യോങ്ബിയോണിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉത്തരകൊറിയ വിപുലീകരിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജസമിതി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി നവംബർ 18 ന് പ്രഖ്യാപിച്ചു.